ഈ ആഴ്ച്ചേലെ എന്റെ മെയിൻ താൽപ്പര്യം കോമിക്സ് ആരുന്നു.
അമർചിത്രകഥയിൽ ഒക്കെ വരച്ചിരുന്ന യുസഫ് ലിൻ, കുട്ടിക്കാലത്തെപ്പോലെ ഇപ്പഴത്തെയും എന്റെ ഹീറോയാണ്
കൊച്ചീലെ ദർബാർ ഹാളിൽ പെയിന്റിംഗ് പ്രദർശനം കാണാൻ പോയി. രണ്ടു സുഹൃത്തുക്കളുടെ വർക്കുകൾ ഉണ്ട്. സുദയദാസ്, ആന്റണി. വൻ മോട്ടിവേഷനാണ്.
Rajiv Eipe ന്റെ കഥകൾ ഇവിടെ ഫ്രീ ആയി വായിക്കാം. എന്താ രസം. അടിപൊളിയാണ്.
ഒരു സ്കെച്ച്ബുക്ക് തീർന്നു.
raghug.com
13-may-2022